അ​നീ​ഷ്, വി​ഷ്ണു

വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ

പ​ന​മ​രം: ഹൈ​സ്കൂ​ൾ റോ​ഡി​ൽ പ​ല​ച​ര​ക്ക് ക​ച്ച​വ​ടം ന​ട​ത്തു​ന്ന അ​നി​ൽ​കു​മാ​റി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പ​ന​മ​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​ക്ക​ലൂ​ർ സ്വ​ദേ​ശി വി​ഷ്ണു (20), പു​ഞ്ച​വ​യ​ൽ സ്വ​ദേ​ശി അ​നീ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് പ​ന​മ​രം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. റ​സാ​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​നൂ​പ് എം. ​രാ​ജ​ൻ, ജി​ൻ​സ്, ര​തീ​ഷ്, അ​ജേ​ഷ്, ജോ​ൺ​സ​ൺ, മോ​ഹ​ൻ​ദാ​സ് , ശി​ഹാ​ബ്, നി​ഷാ​ദ്, ധ​നേ​ഷ്, വി​നാ​യ​ക​ൻ, ര​ഘു, സു​നി​ൽ എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കേ​സി​ൽ ബാ​ക്കി​യു​ള്ള ഒ​രു പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Tags:    
News Summary - Two arrested for attacking trader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.