അ​ഷ്ക​ർ, മു​ഹ​മ്മ​ദ് ആ​ഷി​ഖ്

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

തി​രു​നെ​ല്ലി: എ​സ്.​ഐ വി.​പി. സാ​ജ​നും സം​ഘ​വും കാ​ട്ടി​ക്കു​ളം ടൗ​ണി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെ അ​തി​മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ യു​മാ​യി വ​ന്ന കാ​ർ യാ​ത്രി​ക​രാ​യ യു​വാ​ക്ക​ളെ പി​ടി​കൂ​ടി. പ​ന​മ​രം കീ​ഞ്ഞു​ക​ട​വ് പ​ട്ടു​കു​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ഖ് (30), കൂ​ളി​വ​യ​ൽ കു​ന്നോ​ത്ത് വീ​ട്ടി​ൽ എ. ​അ​ഷ്ക​ർ (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് 47 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.