നക്​സൽ വർഗീസിനെ കുറ്റവാളിയാക്കിയതിനെതിരെ എം.എ ബേബി

തിരുവനന്തപുരം: നക്സൽ വർഗീസിനെ കുറ്റവാളിയായി ചിത്രീകരിച്ചതിനെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വർഗീസിനെ കുറ്റവാളിയായി ചിത്രീകരിച്ച സത്യവാങ്മൂലം സർക്കാറിനു പറ്റിയ വീഴ്ചയാണ്. വഴിമാറി നടന്നെങ്കിലും വർഗീസ് സി.പി.എമ്മുകാരനായിരുന്നു.

യു.ഡി.എഫ് തയാറാക്കിയ സത്യവാങ്മൂലം അതുപോലെ നൽകിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. സർക്കാർ അഭിഭാഷകന് പറ്റിയ വീഴ്ചയാണത്. എന്നൽ അത് കുറച്ചുകാണാൻ പറ്റില്ല. സർക്കാറിനെ എതിർക്കാൻ ഇൗ സത്യവാങ്മൂലം ഉപയോഗെപ്പടുത്തിയാൽ അതിനെ കുറ്റം പറയാനാകില്ലെന്നും എം.എ ബേബി പറഞ്ഞു.

Tags:    
News Summary - ma babi against's the affidavit about naksal varghees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.