എം.എ. യൂസുഫലിയുടെ പിതൃസഹോദരൻ ഡോ. എം.കെ. ഹംസ നിര്യാതനായി

തൃപ്രയാർ: ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ പിതൃസഹോദരനും നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായ മുസ്‍ലിയാംവീട്ടിൽ ഡോ. എം.കെ. ഹംസ (78) നിര്യാതനായി.

ഭാര്യ: പരേതയായ ഡോ. സുഹുരിയ. മക്കൾ: ഷാമിന ഹംസ (ദുബൈ ഇസ്‍ലാമിക് ബാങ്ക്), ഷഫ്ന ഹംസ (അജ്മാൻ ബാങ്ക്), ഷബന ഹംസ. മരുമക്കൾ: ഇർഷാദ് മൂപ്പൻ, അനീസ് മൊയ്ദീൻ, ജാസിഫ് ജലീൽ. സഹോദരങ്ങൾ: എം.കെ. മുഹമ്മദ്, പരേതരായ എം.കെ. അബ്ദുൽ ഖാദർ ഹാജി, എം.കെ. അബ്ദുല്ല, എം.കെ. അബു, എം.കെ. അബ്ദുൽ റഹ്മാൻ, ഡോ. എം.കെ. ഇബ്രാഹിം.

Tags:    
News Summary - MA Yusufali's relative Dr. M.K. Hamza passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.