സ്കൂൾതലം മുതൽ എ.ഐ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റം -എം.എ. യൂസുഫലി

കൊച്ചി: കേരളത്തിൽ സ്കൂൾതലം മുതലേ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ രീതി നടപ്പാക്കുന്നത് വലിയ മുന്നേറ്റമാണെന്ന് ലുലു ഗ്രൂപ് എം.ഡിയും ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം.എ. യൂസുഫലി. കൊച്ചിയിൽ ആരംഭിച്ച ജെൻ എ.ഐ കോൺക്ലേവിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവതലമുറയുടെ വികാസത്തിൽ വലിയ പങ്കുവഹിക്കുന്ന തീരുമാനമാണിത്. നാളെയുടെ സാങ്കേതികവിദ്യ എ.ഐ ആണ്. കേരളത്തെ എ.ഐ ഹബ് ആക്കാനുള്ള ഐ.ബി.എമ്മിന്‍റെ തീരുമാനം സംസ്ഥാനത്തെ വിവരസാങ്കേതികവിദ്യാ മേഖലയിൽ വലിയ നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - MA yusuff ali at Gen AI Conclave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.