ഹോസ്റ്റലിൽ ആയുധങ്ങൾ: വിദ്യാർഥികളെ ചോദ്യം ചെയ്തു

കൊച്ചി: എറണാകുളം മഹാരാജാസ്​ കോളജ് ഹോസ്​റ്റലിൽനിന്ന്​ ആയുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ രണ്ട് വിദ്യാർഥികളെ പൊലീസ്​ ചോദ്യം ചെയ്തു. ജില്ലക്ക് പുറത്ത്​ താമസമാക്കിയ രണ്ട് വിദ്യാർഥികളെയാണ്​ ചോദ്യം ചെയ്തതെന്നും ഇവർക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും സെൻട്രൽ എസ്​.ഐ  ജോസഫ് സാജൻ പറഞ്ഞു.

Tags:    
News Summary - maharajas college kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.