സ്വിഫ്റ്റ് ബസ്സിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

തൃശൂർ: കെ -സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽ നടയാത്രക്കാരന് ഗുരുതര പരിക്ക്. തമിഴ്നാട് സ്വദേശി ശെൽവനാണ് പരിക്കേറ്റത്.

തൃശൂർ കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് സമീപത്ത് പുലർച്ചെയാണ് സംഭവം. ബസ് ശെൽവന്റെ കാലിലൂടെ കയറിയിറങ്ങി.

ഒരു കാൽ പൂർണമായും തകർന്ന നിലയിലാണ്. ഇദ്ദേഹത്തെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - man seriously injured hit by K Swift bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.