പ്രതീകാത്മക ചിത്രം

മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ 114.87 പവൻ തങ്കം പിടികൂടി

നെടുമ്പാശ്ശേരി: ദുബൈയിൽനിന്ന് എത്തിയ യാത്രക്കാരനില്‍നിന്ന് 42 ലക്ഷം രൂപയുടെ 114.87 പവൻ തങ്കം പിടികൂടി. നാല് കാപ്‌സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 919 ഗ്രാം തനി തങ്കമാണ് മണ്ണാര്‍ക്കാട് സ്വദേശിയിൽനിന്ന് പിടികൂടിയത്.

യാത്രക്കാരനില്‍നിന്ന് തങ്കം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ ആളെയും കസ്റ്റംസ് പിടികൂടി.

Tags:    
News Summary - Man who hid 919 gram gold in rectum held in nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.