തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികളെ അരനൂറ്റാണ്ട് കാലത്തോളം നിര്‍ണ്ണായകമായി സ്വാധീനിക്കുകയും സുദീര്‍ഘകാലം നിയമസഭാംഗവും ഭരണാധികാരിയുമായി വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവായിരുന്നു കെ.എം.മാണിയെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ.
രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍ക്കിടയിലും സമന്വയത്തിന്‍റെയും പ്രായോഗികതയുടെയും വഴികള്‍ തുറന്നിട്ട അദ്ദേഹത്തിന്‍റെ നേതൃപാടവം അനിതര സാധാരണമായിരുന്നുവെന്നും ഇ.ചന്ദ്രശേഖരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.