സി.പി.എം​ നിലപാട്​ ഇരട്ടത്താപ്പെന്ന് എൻ.കെ. പ്രേമചന്ദ്രൻ

കാസർകോട്: മഞ്ചേശ്വരത്ത് വിശ്വാസത്തി​​െൻറ പേരിൽ വോട്ട് ചോദിക്കുകയും അരൂരിൽ നവോത്ഥാനത്തി​​െൻറ പേരിലും വോട്ട് ചോദിക്കുന്ന ഇരട്ടത്താപ്പാണ്​ സി.പി.എം നടത്തുന്നതെന്ന്​ എൻ.കെ. പ്രേമചന്ദ്രൻ എം.പി. കാസർകോട്ട്​ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന സെക്രട്ടറി വിശ്വസത്തി​​െൻറ പേരിൽ വോട്ട് ചോദിക്കുകയാണ്​. മുഖ്യമന്ത്രി നവോത്ഥാനത്തി​​െൻറ പേരിലും വോട്ടുതേടുകയാണ്​. ശബരിമല പ്രശ്നം ഇവർ എവിടെയും പരാമർശിക്കുന്നേയില്ല. മഞ്ചേശ്വരത്ത് സി.പി.എം സ്ഥാനാർഥിയും ബി.ജെ.പി സ്ഥാനാർഥിയും ശബരിമല പ്രശ്നം വ്യക്തമാക്കണം. മഞ്ചേശ്വരം ഉൾപ്പെടെ അഞ്ചിടങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്നും എം.പി പറഞ്ഞു.

Full View

Tags:    
News Summary - Manjeswaram By Election NK Premachandran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.