മന്നം സമാധി ദിനാചരണം ഇന്ന്

ച​ങ്ങ​നാ​ശ്ശേ​രി: നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത്​ പ​ത്മ​നാ​ഭ​ന്റെ 52ാമ​ത് ച​ര​മ​വാ​ർ​ഷി​കം വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ആ​ച​രി​ക്കും.

മ​ന്നം സ​മാ​ധി മ​ണ്ഡ​പ​ത്തി​ൽ ഭ​ക്തി​ഗാ​നാ​ലാ​പ​ന​വും പു​ഷ് പാ​ർ​ച്ച​ന​യും ഉ​പ​വാ​സ​വും സ​മൂ​ഹ​പ്രാ​ർ​ഥ​ന​യും ന​ട​ക്കും. രാ​വി​ലെ ആ​റു​മു​ത​ൽ മ​ന്നം സ​മാ​ധി​യാ​യ 11.45 വ​രെ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എ​ല്ലാ സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്കും മ​റ്റ് അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം.

Tags:    
News Summary - Mannam Samadhi Day today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.