കൽപറ്റ: വയനാട് ലോക്സഭ മണ്ഡലം സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ചിേൻതാണ് റിപ്പോർട്ട്. സ്ഥാനാർഥികളെ തട്ടിക്കൊണ്ടുപോകാനോ പ്രചരണ സ്ഥലത്ത് അക്രമം ഉണ്ടാക്കാനോ മാവോയിസ്റ്റുകൾ ശ്രമിച്ചേക്കുന്നാണ് റിേപ്പാർട്ടിൽ പറയുന്നത്.
ഇതോടെ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടേയും എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. സുനീറിേൻറയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷക്കായി ഇരുവർക്കും ഗൺമാൻമാരെ നിയമിച്ചു.
വനാതിർത്തിയിൽ പ്രചരണം നടത്തുമ്പോൾ സ്ഥാനാർഥികൾക്ക് സുരക്ഷ നൽകണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.