എം.ബി.ബി.എസ്/ ബി.ഡി.എസ് പ്രവേശനം: ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:കേരളത്തിലെ  സർക്കാർ മെഡിക്കൽ, ദന്തൽ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ, ദന്തൽ കോളജുകളിലെയും എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേയ്ക്കുളള ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് നിശ്ചിത ഫീസ് അടച്ചശേഷം അലോട്ട്‌മെന്റ് ലഭിച്ച കോളജുകളിൽ സെപ്റ്റംബർ അഞ്ചിന് വൈകീട്ട് നാല് വരെ  പ്രവേശനം നേടാം. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in.

Tags:    
News Summary - MBBS/ BDS Admission: 1st Phase Centralized Allotment Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.