തിരുവനന്തപുരം: ഗാന്ധിജിയുടെ ഘാതകൻ വാഴ്ത്തപ്പെടുന്ന സാഹചര്യം അപകടസൂചനയാണ് നൽകുന്നതെന്ന് മന്ത്രി കടകംപള്ളി രാമചന്ദ്രൻ. രാജ്യത്തെ വീണ്ടും വിഭാഗീയതയിലേക്കും ഭരണഘടനയും ജനാധിപത്യ അധികാരങ്ങളെയും നിഷേധിക്കുന്നതിലേക്കും നയിക്കാൻ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്നും കടകംപള്ളി വ്യക്തമാക്കി. പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ‘ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ’ എന്ന സി. ദിവാകരെൻറ പുസ്തകെത്തക്കുറിച്ചുള്ള ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.