ആളുകളെ നോക്കിയല്ല ഫോട്ടോ എടുക്കാൻ തയാറാകുന്നത് -കെ.ടി ജലീൽ

കോഴിക്കോട്: എം.എൽ.എമാർക്ക് സ്വർണകടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ ശക്തമായ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. വിഷയത്തിൽ സി.പി.എമ്മിനെ പഴിക്കേണ്ടെന്ന് കെ.ടി ജലീൽ പറഞ്ഞു. അവരൊക്കെ പഴയ മുസ് ലിം ലീഗുകാർ തന്നെയാണെന്നും ജലീൽ വ്യക്തമാക്കി. 

ആരാണ്, എന്താണ് എന്ന് നോക്കിയല്ല ഫോട്ടോ എടുക്കുന്നത്. ഗൾഫിൽ പോകുമ്പോൾ നിരവധി ആളുകൾ ഫോട്ടോ എടുക്കാറുണ്ട്. അങ്ങനെയെങ്കിൽ കൊടുവള്ളിയിൽ പോയി ആർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനാകില്ലെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - Minister KT Jaleel React PhotoShoot With Gold Smugglers -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.