തിരുവനന്തപുരം: കായൽ കൈയേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടി രാജിവെക്കും വരെ സമരം തുടരുമെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസന്‍. കായൽ കൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്യാത്തത് തോമസ് ചാണ്ടിയുമായി സി.പി.എം നേതാക്കള്‍ക്കുള്ള സാമ്പത്തിക ബന്ധം മൂലമാണ്. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം സി.പി.എം -ബി.ജെ.പി ബന്ധത്തിന്‍റെ തെളിവെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.