കുടിശ്ശിക ഇനത്തിൽ കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത് 2441 കോടി- എം.എം മണി

തിരുവനന്തപുരം: വൈദ്യുതി കുടിശ്ശിക ഇനത്തിൽ കെ.എസ്.ഇ.ബിക്ക് 2441 കോടി കിട്ടാനുണ്ടെന്ന് മന്ത്രി എം.എം മണി നിയമസഭയിൽ അറിയിച്ചു സർക്കാർ വകുപ്പുകളും പൊതു മേഖലാ സ്ഥാപനങ്ങളുമാണ് കുടിശ്ശിക വരുത്തിയത്.

ജല അതോറിറ്റി 1219.33 കോടിയാണ് കൊടുക്കാനുള്ളത്. 109.09കോടി സർക്കാർ വകുപ്പുകളും 205.58 കോടി പൊതു മേഖലാ സ്ഥാപനങ്ങളും 550.28 കോടി സ്വകാര്യ സ്ഥാപനങ്ങളും കൊടുക്കാനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - mm mani on kseb pending bills- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.