സി.പി.എം ചോരക്കളി അവസാനിപ്പിച്ചില്ലെങ്കില്‍ കണക്കുതീര്‍ക്കും -എം.ടി രമേശ്

കൊച്ചി: സി.പി.എം ചോരക്കളി അവസാനിപ്പിച്ചില്ലെങ്കില്‍ കണക്കുതീര്‍ക്കുമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. സി.പി.എമ്മിന് ആവശ്യമില്ലാത്ത സമാധാനം കണ്ണൂരില്‍ സംഘപരിവാറിനും വേണ്ട. പിണറായി വിജയന് മുന്നില്‍ മുട്ടു മടക്കുന്നതിനേക്കാള്‍ നല്ലത് ബലിദാനി ആകുന്നതാണെന്നും എം.ടി. രമേശ് പറഞ്ഞു.

Tags:    
News Summary - mt ramesh on cpm attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.