മുല്ലപ്പെരിയാർ ജലനിരപ്പ് 140നുമുകളിൽ; വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി തമിഴ്നാട്

കു​മ​ളി: മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞി​ട്ടും മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 12ഓ​ടെ 140 അ​ടി​ക്ക്​ മു​ക​ളി​ലെ​ത്തി. ഇ​പ്പോ​ൾ 140.10 അ​ടി ജ​ല​മാ​ണു​ള്ള​ത്.

അ​ണ​ക്കെ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 2023 ഘ​ന​അ​ടി ജ​ലം ഒ​ഴു​കി എ​ത്തു​മ്പോ​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 300 ഘ​ന അ​ടി ജ​ല​മാ​ണ് ഒ​ഴു​കു​ന്ന​ത്. ജ​ല​നി​ര​പ്പ് 140 അ​ടി​യാ​യ​തോ​ടെ ത​മി​ഴ്നാ​ട് ജ​ല​വി​ഭ​വ വ​കു​പ്പ് കേ​ര​ള​ത്തി​ന് വെ​ള്ള​പ്പൊ​ക്ക ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​ടു​ക്കി​യി​ലേ​ക്ക് ജ​ലം തു​റ​ന്നു​വി​ടേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ തീ​ര​ത്ത് ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്കാ​നാ​ണ് മു​ന്ന​റി​യി​പ്പ്. 142 അ​ടി​യാ​ണ് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി.

Tags:    
News Summary - Mullaperiyar water level above 140m

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.