മൂന്നാറില്‍ താപനില പൂജ്യത്തിലേക്ക്

മൂന്നാര്‍: മൂന്നാറിലെ മലനിരകളില്‍ മഞ്ഞുവീഴ്ച ശ്കതമായതോടെ താപനില പൂജ്യത്തിലത്തെി. തേയില എസ്റ്റേറ്റുകളില്‍ തണുപ്പ് അതിശക്തമാണ്. സൈലന്‍റ് വാലിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മഞ്ഞ് പെയ്തിറങ്ങിയതായി തൊഴിലാളികള്‍ പറയുന്നു. മൂന്നാറില്‍ ടൗണ്‍ പരിസരങ്ങളില്‍ ഒരു ഡിഗ്രിയും സമീപ എസ്റ്റേറ്റുകളായ പെരിയവര, കന്നിമല തുടങ്ങിയ എസ്റ്റേറ്റുകളില്‍ പൂജ്യം മുതല്‍ മൈനസ് ഒന്ന് ഡിഗ്രിയും അനുഭവപ്പെട്ടു.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ശൈത്യമത്തൊന്‍ വൈകിയിരുന്നു. ഡിസംബര്‍ അവസാനിക്കുമ്പോഴും കാര്യമായ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല.

Tags:    
News Summary - Munar - chilling climate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.