തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിെൻറ വീഴ്ച തുറന്നു കാട്ടുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെെട്ടന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ കെ. മുരളീധരൻ.
ഒറ്റക്കെെട്ടന്ന് പറഞ്ഞ് മറ്റൊന്ന് പ്രവർത്തിക്കുന്നവർ കോൺഗ്രസിലുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഇടതുപക്ഷമായി ചുരുങ്ങിപ്പോയി. ബൂത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ച കാര്യംപോലും പലർക്കും അറിയില്ല. ഒരു സമരം നടത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. ചാനലുകളിൽ മുഖം കാണിക്കാൻ നേതാക്കൾ തല്ലുകൂടുകയാണെന്നും കേരളത്തിൽ പ്രതിപക്ഷമില്ലെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.