പ്രതി മ​ധു

വാക്കുതർക്കത്തെതുടർന്ന്​ കൊലപാതകം: പ്രതികൾ റിമാൻഡിൽ

കൊ​ല്ലം: വീ​ട്ടി​നു​ള്ളി​ല്‍ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​ക്കൊ​ന്ന കേ​സി​ൽ ര​ണ്ട്​ പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ.

ക​ട​പ്പാ​ക്ക​ട ഉ​ള്ളി​രു​പ്പ് തൊ​ടി​യി​ൽ സ്വ​പ്നാ​ല​യം​വീ​ട്ടി​ൽ മ​ധു (55) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ​​ കൊ​ല്ലം ആ​ശ്രാ​മം ശ്രീ​നി​വാ​സി​ൽ ഗോ​പ​ൻ (51), ക​ട​പ്പാ​ക്ക​ട അ​ക്ഷ​ത​ന​ഗ​ർ ക​ര​ള​ത്ത്​​വീ​ട്ടി​ൽ മ​ധു (51) എ​ന്നി​വ​രാ​ണ്​ റി​മാ​ൻ​ഡി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ലെ വീ​ട്ടി​ൽ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. മാ​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം വീ​ട്ടി​ല്‍ ത​നി​ച്ചാ​യ മ​ധു സു​ഹൃ​ത്തു​ക്ക​ളു​മാ​യി വീ​ട്ടി​നു​ള്ളി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ സം​ഘം ചേ​ർ​ന്ന്​ മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ ഗോ​പ​ൻ മ​ധു​വി​നെ ​കു​ത്തി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സു​ഹൃ​ത്താ​യ മ​ധു​വി​നെ വി​ളി​ച്ചു​വ​രു​ത്തി മൃ​ത​ദേ​ഹം മു​റി​യി​ലേ​ക്ക്​ മാ​റ്റി​ക്കി​ട​ത്തി സ്ഥ​ല​ത്ത്​ നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു. മ​ദ്യ​പാ​ന​ത്തി​ന്​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന റ​ഫീ​ഖ്​ എ​ന്ന മ​റ്റൊ​രു സു​ഹൃ​ത്താ​ണ്​ ബു​ധ​നാ​ഴ്ച രാ​വി​ലെ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

പ്ര​തി​ക​ളി​ൽ ആ​ദ്യം ഗോ​പ​നെ​യും തു​ട​ർ​ന്ന്​ മ​ധു​വി​നെ​യും ഈ​സ്റ്റ്​ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൊ​ല​ക്കു​പ​യോ​ഗി​ച്ച ക​ത്തി ആ​ശ്രാ​മ​ത്ത്​ നി​ന്ന്​​ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. 

Tags:    
News Summary - Murder due to verbal dispute: Accused in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.