തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ സി.ബി.െഎ വരുന്നുവെന്നറിഞ്ഞേതാടെ, വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് രാത്രിയിൽതന്നെ സെക്രേട്ടറിയറ്റിൽനിന്ന് ഫയലുകൾ കൊണ്ടുപോയത് ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫ്ലാറ്റ് നിർമാണവുമായി ഒരു ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുേമ്പാൾ സി.ബി.െഎ അന്വേഷണത്തെ സ്വാഗതം െചയ്യുകയല്ലേ വേണ്ടത്.
എന്നാൽ, ഭരണ, പാർട്ടി നേതൃത്വങ്ങൾ വാലിൽ തീപിടിച്ച് നെേട്ടാട്ടമാണ്. സി.ബി.െഎ അന്വേഷണം സി.പി.എം നേതാക്കൾക്ക് ചെകുത്താൻ കുരിശ് കാണുന്നതുപോലെയാണ്. സി.പി.എമ്മിെൻറയും സർക്കാറിെൻറയും മുട്ടിടിക്കുകയാണ്. - ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.