ക​രി​പ്പൂ​ർ: അ​വ​ഗ​ണ​ന​ക്കെ​തി​രെ പ്ര​വാ​സി ലീ​ഗ് പ്ര​ക്ഷോ​ഭ​ത്തിന്

തി​രൂ​ര​ങ്ങാ​ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തോ​ട് കേ​ന്ദ്ര-–​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്കും നീ​തി​നി​ഷേ​ധ​ത്തി​നു​മെ​തി​രെ വി​വി​ധ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ പ്ര​വാ​സി ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ക​രി​പ്പൂ​രി​ൽ എ​ല്ലാ​വി​ധ അ​നു​മ​തി​യു​ണ്ടാ​യി​ട്ടും ഇ​തു​വ​രെ വ​ലി​യ വി​മാ​ന​മി​റ​ങ്ങാ​ൻ ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

ക​രി​പ്പൂ​രി​െൻറ വ​ള​ർ​ച്ച​ക്ക് ത​ട​സ്സ​മാ​കു​ന്ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​വാ​സി ലീ​ഗ് ഒ​റ്റ​ക്കും സ​മാ​ന​ചി​ന്താ​ഗ​തി​ക്കാ​രു​മാ​യി ചേ​ർ​ന്നും സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കും.

പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ മൂ​ന്നി​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഇ​മ്പി​ച്ചി മ​മ്മു​ഹാ​ജി, ട്ര​ഷ​റ​ർ കാ​പ്പി​ൽ മു​ഹ​മ്മ​ദ്​ പാ​ഷ, വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ കെ.​സി. അ​ഹ​മ്മ​ദ്, ജ​ലീ​ൽ വ​ലി​യ​ക​ത്ത്, പി.​എം.​കെ. കാ​ഞ്ഞി​യൂ​ർ, ഉ​മ​യ​ന​ല്ലൂ​ർ ശി​ഹാ​ബു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വി. മു​സ്ത​ഫ, സ​ലാം വ​ളാ​ഞ്ചേ​രി, ക​ലാ​പ്രേ​മി ബ​ഷീ​ർ ബാ​ബു, എ​ൻ.​പി. ഷം​സു​ദ്ദീ​ൻ, കെ.​കെ. അ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - neglecting Karippur airport Pravasi League to start agitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.