ചർച്ച പരാജയം; എസ്.ബി.ഐയിൽ വെള്ളിയാഴ്ച പണിമുടക്ക്

തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിളിൽ ഒരു വിഭാഗം ക്ലർക്കുമാരെ പിൻവലിച്ച് മാർക്കറ്റിങ് ജോലികൾക്ക് (എം.പി.എസ്.എഫ്) നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾക്കെതിരെ ഒരു വിഭാഗം ജീവനക്കാർ വെള്ളിയാഴ്ച പണിമുടക്കും.

വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് (എ.ഐ.ബി.ഇ.എ) പണിമുടക്കുന്നതെന്നും ബാങ്ക് ശാഖകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും ജനറൽ സെക്രട്ടറി കെ.എസ്. കൃഷ്ണ അറിയിച്ചു.

Tags:    
News Summary - Negotiation failure; Friday strike in SBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.