കോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതാവസ്ഥ മറികടന്ന് സംസ്ഥാനത്ത് പുതിയൊരു അധ്യയന വർഷത്തിന് തുടക്കമായി. രണ്ട് വർഷത്തെ ഇടവേളക്കുശേഷമാണ് സ്കൂളുകളിൽ പ്രവേശനോത്സവത്തോടെ അധ്യയനവർഷം ആരംഭിക്കുന്നത്. ഒന്നാം ക്ലാസിലേക്കുള്ള മൂന്നരലക്ഷത്തോളം നവാഗതർ ഉൾപ്പെടെ 42.9 ലക്ഷം വിദ്യാർഥികളാണ് വീണ്ടും സ്കൂളുകളിലെത്തുന്നത്.
സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
(സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു)
(എറണാകുളം എസ്.ആർ.വി എൽ.പി സ്കൂളിലെ പ്രവേശനോത്സവ ദൃശ്യങ്ങൾ. ഫോട്ടോ: ബൈജു കൊടുവള്ളി)
(കഴക്കൂട്ടം ജി.എച്ച്.എസ്.എസിലെ പ്രവേശനോത്സവത്തിൽ നിന്ന്. ഫോട്ടോ: പി.ബി. ബിജു)
(കഴക്കൂട്ടം ജി.എച്ച്.എസ്.എസിലെ പ്രവേശനോത്സവത്തിൽ നിന്നുള്ള ദൃശ്യങ്ങൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.