ഇനി പഠനോത്സവം; പുതിയ അധ്യയന വർഷത്തിന് തുടക്കം
text_fieldsകോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതാവസ്ഥ മറികടന്ന് സംസ്ഥാനത്ത് പുതിയൊരു അധ്യയന വർഷത്തിന് തുടക്കമായി. രണ്ട് വർഷത്തെ ഇടവേളക്കുശേഷമാണ് സ്കൂളുകളിൽ പ്രവേശനോത്സവത്തോടെ അധ്യയനവർഷം ആരംഭിക്കുന്നത്. ഒന്നാം ക്ലാസിലേക്കുള്ള മൂന്നരലക്ഷത്തോളം നവാഗതർ ഉൾപ്പെടെ 42.9 ലക്ഷം വിദ്യാർഥികളാണ് വീണ്ടും സ്കൂളുകളിലെത്തുന്നത്.
സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
(സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു)
വിവിധ സ്കൂളുകളിലെ പ്രവേശനോത്സവ ദൃശ്യങ്ങൾ
(എറണാകുളം എസ്.ആർ.വി എൽ.പി സ്കൂളിലെ പ്രവേശനോത്സവ ദൃശ്യങ്ങൾ. ഫോട്ടോ: ബൈജു കൊടുവള്ളി)
(കഴക്കൂട്ടം ജി.എച്ച്.എസ്.എസിലെ പ്രവേശനോത്സവത്തിൽ നിന്ന്. ഫോട്ടോ: പി.ബി. ബിജു)
(കഴക്കൂട്ടം ജി.എച്ച്.എസ്.എസിലെ പ്രവേശനോത്സവത്തിൽ നിന്നുള്ള ദൃശ്യങ്ങൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.