മുല്ലപ്പെരിയാറില്‍ പുതിയ ഡാം:​ നടപടി ത്വരിതപ്പെടുത്തണമെന്ന്​ കേരളം

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ അ​ണ​ക്കെ​ട്ട് നി​ര്‍മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ജ​ല ക​മീ​ഷ​ന്​ മു​ന്നി​ൽ കേ​ര​ളം.

ക​മീ​ഷ​ൻ ചെ​യ​ര്‍മാ​ന്‍ കു​ശ്‌​വി​ന്ദ​ര്‍ വോ​റ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നാ​ണ്​ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ത​മി​ഴ്‌​നാ​ടി​ന് ക​രാ​ര്‍ പ്ര​കാ​രം ജ​ലം ന​ല്‍കാ​ന്‍ കേ​ര​ളം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. പു​തി​യ അ​ണ​ക്കെ​ട്ട് നി​ര്‍മി​ച്ചാ​ലും ക​രാ​ര്‍ പ്ര​കാ​രം ജ​ലം ന​ല്‍കാ​ന്‍ കേ​ര​ളം ത​യാ​റാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക നീ​ക്കു​ന്ന​തി​ന്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ അ​ണ​ക്കെ​ട്ട് ഡീ​ക​മീ​ഷ​ന്‍ ചെ​യ്തു പു​തി​യ​തു നി​ര്‍മി​ക്ക​ണം. അ​ണ​ക്കെ​ട്ടി​ന്റെ സു​ര​ക്ഷ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് ടേം​സ് ഓ​ഫ് റ​ഫ​റ​ന്‍സ് നി​ശ്ച​യി​ക്കാ​ന്‍ ത​മി​ഴ്‌​നാ​ടി​നോ​ട് കേ​ന്ദ്ര ജ​ല ക​മീ​ഷ​ന്‍ നി​ര്‍ദേ​ശി​ച്ച​ത് സം​സ്ഥാ​ന​ത്തി​ന് ആ​ശ്വാ​സം പ​ക​രു​ന്ന ന​ട​പ​ടി​യാ​ണ്. ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​രെ കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി പ​ഠ​നം എ​ത്ര​യും വേ​ഗം പൂ​ര്‍ത്തി​യാ​ക്കി പു​തി​യ ഡാം ​നി​ര്‍മി​ക്കാ​ൻ ന​ട​പ​ടി വേ​​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. 1958ല്‍ ​ഒ​പ്പി​ട്ട പ​റ​മ്പി​ക്കു​ളം-​ആ​ളി​യാ​ര്‍ ക​രാ​ര്‍ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന​കം ര​ണ്ടു പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​ല്ല. പ്ര​ള​യം ഉ​ണ്ടാ​യാ​ല്‍ അ​ടി​യ​ന്ത​ര ക​ര്‍മ​പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ന് സി.​ഡ​ബ്ല്യു.​സി​യു​ടെ കൈ​വ​ശ​മു​ള്ള ഭൂ​പ​ടം ന​ല്‍ക​ണം. ത​മി​ഴ്‌​നാ​ടി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​റ​മ്പി​ക്കു​ളം ഡാ​മി​ല്‍ റൂ​ള്‍ ക​ര്‍വ് പാ​ലി​ക്കു​ന്ന​തി​ന് നി​ര്‍ദേ​ശം ന​ല്‍ക​ണ​മെ​ന്നും ക​മീ​ഷ​നോ​ട് അ​ഭ്യ​ര്‍ഥി​ച്ചു. ജ​ല​വി​ഭ​വ സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ര്‍ സി​ങ്, ഇ​റി​ഗേ​ഷ​ന്‍ ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍മാ​രാ​യ ആ​ര്‍. പ്രി​യേ​ഷ്, പി. ​ശ്രീ​ദേ​വി എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - New dam in Mullaperiyar: Kerala should speed up the process

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.