നിപ ടൂറിസം മേഖലയെ നേരിയ തോതില്‍ ബാധിച്ചെന്ന്​ മ​ന്ത്രി ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: നി​പ വൈ​റ​സ് ബാ​ധ കേ​ര​ള​ത്തി​ലെ ടൂ​റി​സം മേ​ഖ​ല​യെ നേ​രി​യ തോ​തി​ല്‍ ബാ​ധി​െ​ച്ച​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. 10 മു​ത​ല്‍ 15 ശ​ത​മാ​നം വ​രെ പേ​ര്‍ കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര ഇ​തി​നോ​ട​കം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റ്​ ചി​ല​ർ യാ​ത്ര മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്. ഇ​ത് കൂ​ടു​ത​ലും ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ്.

കേ​ര​ള​ത്തി​ല്‍ നി​ശ്ച​യി​ച്ചി​രു​ന്ന യോ​ഗ​ങ്ങ​ളും സ​മ്മേ​ള​ന​ങ്ങ​ളു​മാ​ണ് മാ​റ്റി​വെ​ക്കു​ക​യോ റ​ദ്ദാ​ക്ക​പ്പെ​ടു​ക​യോ ചെ​യ്ത​ത്. ഗു​ജ​റാ​ത്ത് ഉ​ള്‍പ്പെ​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് കേ​ര​ള​ത്തി​നെ​തി​രാ​യ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​തും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ 79 ഓ​ളം ചെ​റു​തും വ​ലു​തു​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​പ  വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ്ര​ശ്‌​ന​ങ്ങ​ളു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - nipah virus kadakampally-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.