മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരാധനാലയങ്ങളിൽ ജാഗ്രത പാലിക്കാൻ നിദ്ദേശം നൽകി. ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന ആരാധനാലായ ഭരവാഹികളുടെയും സംഘടനാ നേതാക്കളുടെയും യോഗം സ്ഥിതികതികൾ വിലയിരുത്തി.
പള്ളികളിലും ക്ഷേത്രങ്ങളിലും ആളുകൾ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കാനും, പള്ളികളിൽ വുളു വെടുക്കുന്നതിന് ടാപ്പ് ഉപയോഗിക്കാനുള്ള പ്രതിരോധ പ്രവർത്തന പ്രചാരണ പ്രവർത്തനങ്ങളിൽ സഹകരിക്കാനും തീരുമാനിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ വിനോദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.