ബി.ഡി.ജെ.എസുമായി തർക്കമില്ല -കണ്ണന്താനം

കോട്ടയം: ബി.ഡി.ജെ.എസുമായി നിലവില്‍ തര്‍ക്കമൊന്നുമില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ ഭാഗമാണെന്നും തുഷാര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത് എന്ത്കൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ചെലവിലാണോ വനിതാ മതില്‍ ഒരുക്കേണ്ടതെന്നും കണ്ണന്താനം ചോദിച്ചു.

Tags:    
News Summary - No Dispute With BDJS, Says Alphonse Kannanthanam-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.