ബെഞ്ച്​ അഭിഭാഷകർ തീരുമാനി​േക്കണ്ട

കൊ​ച്ചി: ഹൈ​കോ​ട​തി​യി​ലെ നാ​ല്​ അ​ഭി​ഭാ​ഷ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം അ​വ​രു​ടെ കേ​സു​ക​ൾ ബെ​ഞ്ച്​ മാ​റ്റി ന​ൽ​കി​യ മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ആ​ൻ​റ​ണി ഡൊ​മി​നി​ക്കി​​​െൻറ ഉ​ത്ത​ര​വി​ന്​ പു​തി​യ ആ​ക്​​ടി​ങ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഋ​ഷി​കേ​ശ്​ റോ​യി​യു​ടെ തി​രു​ത്ത്. വി​വാ​ദ ഉ​ത്ത​ര​വ്​ അ​ഭി​ഭാ​ഷ​ക​ർ ബെ​ഞ്ച്​ തീ​രു​മാ​നി​ക്കു​ന്ന തെ​റ്റാ​യ കീ​ഴ്​​വ​ഴ​ക്ക​മു​ണ്ടാ​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നാ​യ ഹൈ​കോ​ട​തി ഭ​ര​ണ​സ​മി​തി​യു​ടെ ഇ​ട​പെ​ട​ൽ. 

നാ​ലു അ​ഭി​ഭാ​ഷ​ക​രു​ടെ കേ​സു​ക​ൾ മേ​ലി​ൽ ജ​സ്​​റ്റി​സ്​ വി. ​ചി​ദം​ബ​രേ​ഷി​​​െൻറ ബെ​ഞ്ചി​ലേ​ക്ക്​ ​അ​യ​ക്ക​രു​തെ​ന്ന്​   വി​ര​മി​ക്കു​ന്ന​തി​​​െൻറ ത​ലേ ദി​വ​സ​മാ​ണ് ജ​സ്​​റ്റി​സ്​ ആ​ൻ​റ​ണി ഡൊ​മി​നി​ക്കി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​ ര​ജി​സ്​​ട്രി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.​  മു​മ്പ്​ ഹൈ​കോ​ട​തി​യി​ൽ​നി​ന്ന് കേ​സ്​ ഫ​യ​ലു​ക​ൾ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന്​ ജ​സ്​​റ്റി​സ്​ ആ​ൻ​റ​ണി ഡൊ​മി​നി​ക്​ അ​ധ്യ​ക്ഷ​നാ​യ സ​മി​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലാ​ണ്​​ പു​തി​യ ചീ​ഫ്​ ജ​സ്​​റ്റി​സി​​​െൻറ അ​സാ​ധാ​ര​ണ ഇ​ട​പെ​ട​ൽ. എ​ന്നാ​ൽ, പ​രാ​തി​ക്കാ​രി​ൽ ഒ​രാ​ളാ​യ അ​ഭി​ഭാ​ഷ​ക​​​െൻറ വി​വാ​ദ കേ​സ്​ ജ​സ്​​റ്റി​സ്​ ചി​ദം​ബ​രേ​ഷി​​​െൻറ ബെ​ഞ്ചി​ൽ​നി​ന്ന്​ മാ​റ്റി​യ തീ​രു​മാ​നം സ​മി​തി ശ​രി​വെ​ച്ചു.

പാ​ല​ക്കാ​ട്ടെ 70 ഏ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്തി​​​െൻറ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്ത​ർ​ക്കം സം​ബ​ന്ധി​ച്ച പ്രി​ൻ​സി​പ്പ​ൽ സ​ബ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ പാ​ല​ക്കാ​ട് പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി ക​ണ്ട​മു​ത്ത​ൻ ന​ൽ​കി​യ അ​പ്പീ​ലി​​ലെ ഫ​യ​ലു​ക​ൾ കാ​ണാ​താ​യ​താ​യ​താ​ണ്​ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ജ​സ്​​റ്റി​സ്​ ചി​ദം​ബ​രേ​ഷ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച് പ​രി​ഗ​ണി​ച്ച കേ​സി​ലെ ഫ​യ​ലു​ക​ൾ കാ​ണാ​താ​യ​ത്​ 2016 ന​വം​ബ​റി​ലാ​ണ്​​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഹൈ​കോ​ട​തി വി​ജി​ല​ൻ​സി​​​െൻറ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ​ ഫ​യ​ൽ ന​ഷ്​​ട​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കോ​ട​തി അ​മി​ക്ക​സ് ക്യൂ​റി​യെ നി​യോ​ഗി​ച്ചു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​യി​രു​ന്നു അ​മി​ക്ക​സ് ക്യൂ​റി​യു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ, പൊ​ലീ​സ് കേ​സ് വേ​ണ്ടെ​ന്ന്​ ജ​ഡ്‌​ജി​മാ​രു​ൾ​പ്പെ​ട്ട ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. ഫ​യ​ൽ കാ​ണാ​താ​ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചി​ല അ​ഭി​ഭാ​ഷ​ക​രു​ടെ പേ​രെ​ടു​ത്ത്​ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു​ ജ​സ്​​റ്റി​സ്​ ചി​ദം​ബ​രേ​ഷി​​​െൻറ ഇ​ട​പെ​ട​ൽ. ​  

ഇ​തേ​തു​ട​ർ​ന്ന്​ ഇൗ ​ബെ​ഞ്ച്​​ മു​മ്പാ​കെ ത​ങ്ങ​ളു​ടെ കേ​സു​ക​ൾ എ​ത്തു​ന്ന​ത്​ ത​ട​യ​ണ​മെ​ന്ന അ​ഭി​ഭാ​ഷ​ക​ർ ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ നി​വേ​ദ​നം ന​ൽ​കി.​ഇ​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നാ​യ സ​മി​തി ​അ​ഭി​ഭാ​ഷ​ക​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച​ത്. 

ഇൗ ​തീ​രു​മാ​നം ബെ​ഞ്ച്​ ഹ​ണ്ടി​ങ്, ഫോ​റം ഷോ​പ്പി​ങ്​​ (ഇ​ഷ്​​ട​മു​ള്ള ബെ​ഞ്ചി​ൽ കേ​സെ​ത്തി​ക്ക​ൽ പോ​ലു​ള്ള ന​ട​പ​ടി​ക​ൾ) തു​ട​ങ്ങി​യ കീ​ഴ്​​വ​ഴ​ക്ക​ങ്ങ​ൾ​ക്ക്​ ഇ​ട​യാ​ക്കു​മെ​ന്നാ​ണ്​ ഇ​പ്പോ​ൾ ആ​ക്​​ടി​ങ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ട​ങ്ങു​ന്ന സ​മി​തി വി​ല​യി​രു​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ്​ ഇൗ ​നി​ർ​ദേ​ശം തി​രു​ത്തി​യ​ത്. മ​ല​ബാ​ർ സി​മ​ൻ​റ്​​സ്​ അ​ഴി​മ​തി കേ​സി​ലെ ഫ​യ​ലു​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ലും ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​യി​​​രു​ന്നു.

Tags:    
News Summary - No lawyer to Decide the Bench - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.