ടി.വിയില്ല; ആദ്യ ക്ലാസ് നഷ്ടപ്പെട്ട് ആദിവാസികുട്ടികൾ

അട്ടത്തോട്: ടെലിവിഷൻ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് ശബരിമല വനത്തിലെ ആദിവാസികുട്ടികൾക്ക് ആദ്യ ദിവസത്തെ ക്ലാസ് നഷ്ടപ്പെട്ടു. ശബരിമല വനമേഖലയിൽ താമസക്കാരായ മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട അൻപതോളം കുട്ടികൾക്കാണ് ക്ലാസ് നഷ്ടമായത്. 

പത്തനംതിട്ട അട്ടത്തോട് സർക്കാർ യു.പി. സ്കൂൾ, കിസുമം സർക്കാർ എച്ച്.എസ്.എസ് തുടങ്ങിയ സ്കൂളുകളിലെ വിദ്യാർഥികളാണ് ഇവർ. ഇന്ന് മുതലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ മേൽനോട്ടത്തിൽ വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ ആരംഭിച്ചത്. 

Tags:    
News Summary - NO Television Tribal Students Not Attend Victers channel Class -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.