മുഖ്യമന്ത്രിയുടെ ഒാഫിസ് സംശയത്തിന്‍റെ നിഴലിൽ -പി.ജെ. ജോസഫ്

തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രിയുടെ ഒാഫിസ് സംശയത്തിന്‍റെ നിഴലില്ലെന്ന് പി.ജെ. ജോസഫ് എം.എൽ.എ. മത്തായി കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് ആവശ്യപ്പെട്ട പണം നൽകാൻ സാധിക്കാത്തതിനാലാണ്. കേരളത്തിൽ ഇതെല്ലാം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയണമെന്നും ജോസഫ് പറഞ്ഞു.

പിണറായി സ​ർ​ക്കാ​റി​നെ​തി​രെ നിയമസഭയിൽ പ്ര​തി​പ​ക്ഷം അവതരിപ്പിച്ച അ​വി​ശ്വാ​സ​ പ്ര​മേ​യത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Non Confidence Motion PJ Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.