എം.എം. ഹസൻ

കേരളത്തിലിപ്പോള്‍ ജനാധിപത്യമില്ല -എം.എം. ഹസൻ

കാ​ട്ടാ​ക്ക​ട: കേ​ര​ള​ത്തി​ലി​പ്പോ​ള്‍ ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്ന് യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ൻ. സ​ർ​ക്കാ​റി​ന്‍റെ ആ​സ്തി​ക​ൾ വി​റ്റു​തു​ല​ക്കു​ന്ന സ​ർ​ക്കാ​റാ​ണ് പി​ണ​റാ​യി​യു​ടേ​ത്.

കാ​ട്ടാ​ക്ക​ട​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ന്‍ഡ്​ ഓ​പ​റേ​റ്റി​ങ്​ സെൻറ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ച്ച് ഡി​പ്പോ ആ​യി നി​ല​നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന അ​മ്പ​ത് മ​ണി​ക്കൂ​ർ നി​രാ​ഹാ​ര സ​മ​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്യാം​ലാ​ൽ വെ​ളി​യം​കോ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കാ​ന്ത്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗൗ​തം, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ജു വി​ള​പ്പി​ൽ, ജി​ത​ൻ എ​ന്നി​വ​രെ ഷാ​ൾ അ​ണി​യി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി റി​ജി റ​ഷീ​ദ്, മ​ല​യി​ൻ​കീ​ഴ് ഷാ​ജി, കി​ര​ൻ​ദേ​വ്, ബി​ജു ചെ​റു​കോ​ട്, കെ.​പി.​സി.​സി അം​ഗം ആ​ർ.​വി. രാ​ജേ​ഷ്, മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ, ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ കാ​ട്ടാ​ക്ക​ട സു​ബ്ര​ഹ്മ​ണ്യ​ൻ, എം.​ആ​ർ. ബൈ​ജു, മ​നീ​ഷ് രാ​ജ്, മു​ത്തു കൃ​ഷ്ണ​ൻ, എ​ൽ. അ​നി​ത, പേ​യാ​ട് ശ​ശി, വ​ണ്ട​ന്നൂ​ർ സ​ദാ​ശി​വ​ൻ, എം.​എം. അ​ഗ​സ്റ്റി​ൻ, കാ​ട്ടാ​ക്ക​ട രാ​ജു, വി.​എ​സ്. അ​ജി​ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - now there is no democracy in Kerala - M.M. Hasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.