തിരുവനന്തപുരത്ത് ഓടുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു

തിരുവനന്തപുരം: പേരൂർക്കട വഴയില ആറാംകല്ലിൽ ഓടുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി (42) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവിന് പരിക്കേറ്റു. 

കൂറ്റൻ ആൽമരം കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിയ ഇരുവരെയും ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. കാർ പൂർണമായും തകർന്നു. 

അപകട സ്ഥലത്തെ രക്ഷാപ്രവർത്തനം


Tags:    
News Summary - Tree falls on moving car in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.