മുത്തുരാജ്

ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നത പ്രദര്‍ശനം; ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ ഓട്ടോ ഡ്രൈവർ പിടിയില്‍. മുത്തുരാജ് എന്നയാളെയാണ് ബുധനാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

നഗരത്തിലെ കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ഹോസ്റ്റലിന് മുന്നിലാണ് കഴിഞ്ഞദിവസം നഗ്നത പ്രദര്‍ശനം നടത്തിയത്. ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി മുത്തുരാജാണെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.

Tags:    
News Summary - Nudity display in front of ladies hostel; Auto driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.