പോലീസിനെ കണ്ട് ഭയന്ന്  രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മരിച്ചു

കോട്ടയം: പൊലീസിനെ കണ്ട് ഭയന്ന്  രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പിണ്ണാക്കനാട് സ്വദേശി നടയിൽ ബെന്നിയുടെ മകൻ ബിൻസ് ബെന്നിയാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് പിണ്ണാക്കട്ടിലായിരുന്നു സംഭവം.

Tags:    
News Summary - one killed in bike accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.