Representational image

ആറളം ഫാമിൽ വീണ്ടും കാട്ടാനക്കൊല

കേളകം: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പൂക്കുണ്ട് കോളനിയിലെ താമസക്കാരനാണെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച രാത്രി 9.30 ഒാടെ ഒമ്പതാം ബ്ലോക്ക് പൂക്കുണ്ടിലാണ് സംഭവം. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - One person was killed in a wild elaphant attack at Aralam Farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.