മയക്കുമരുന്ന്​ വേട്ടക്ക്​​ ഓപറേഷൻ ഡി ഹണ്ട്; 285 പേർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ഓ​പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ൽ ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത്​ 281 കേ​സി​ലാ​യി 285 പേ​ർ അ​റ​സ്റ്റി​ൽ. നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ സം​ഭ​ര​ണ​ത്തി​ലും വി​പ​ണ​ന​ത്തി​ലു​മേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ ക​ണ്ടു​പി​ടി​ച്ച് നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണ്​ പൊ​ലീ​സി​ന്‍റെ ഓ​പ​റേ​ഷ​ൻ ഡി ​ഹ​ണ്ട്.

മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന​ത്തി​ലേ​ർ​പ്പെ​ടു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ൽ 1820 പേ​രെ ശ​നി​യാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി. എ​ല്ലാ കേ​സി​ലു​മാ​യി രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ, ക​ഞ്ചാ​വ്, ഹ​ഷീ​ഷ് ഓ​യി​ൽ, ബ്രൗ​ൺ ഷു​ഗ​ർ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു.

Tags:    
News Summary - Operation D Hunt for drug busts- 285 people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.