കോട്ടയം: ജില്ലയിൽ മാസ്കും സാനിറ്റൈസറും ഉൾപ്പെടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍ അമിത വിലയ്ക്ക് വിറ്റ സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ളതിലും ഉയർന്ന വിലയ്ക്ക് പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, മാസ്ക്, പി.പി.ഇ കിറ്റ് എന്നിവ വിൽപ്പന നടത്തിയ ഏഴു സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്.
വില രേഖപ്പെടുത്താതെയും അമിത വില ഈടാക്കിയും കോവിഡ് പ്രതിരോധ സാമഗ്രികള്‍ വില്‍ക്കുന്നതു സംബന്ധിച്ച പരാതികൾ ഉദ്യോഗസ്ഥരെ ഫോൺ മുഖേന അറിയിക്കാം.
നമ്പറുകള്‍ ചുവടെ
ഡെപ്യൂട്ടി കൺട്രോളർ - 8182698044, 828 1698051
അസിസ്റ്റൻ്റ് കൺട്രോളർ - 8281698045
ഇൻസ്പെക്ടർമാര്‍
കോട്ടയം - 8281695046
പാലാ-8281695049
കാഞ്ഞിരപ്പള്ളി- 82826980 50
ചങ്ങനാശേരി-8282698041
വൈക്കം- 8281698048
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.