മലപ്പുറം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി യുടെ ശരിതെറ്റുകൾ വിലയിരുത്താൻ പണ്ഡിത സഭ രൂപീകരിക്കണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.
ആത്മീയതയിലും ആചാരങ്ങളിലും വേദങ്ങളിലും പാണ്ഡിത്യമുള്ളവരെ ഉൾപെടുത്തി വേണം സഭ രൂപീകരിക്കാൻ.ശബരിമലയെ അക്രമ കേന്ദ്രമാക്കിമാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.