പടയപ്പ വീണ്ടും ജനവാസ മേഖലയിൽ; കൃഷി നശിപ്പിച്ചു

മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ദേവികുളം ലോക്ക് ഹാർട്ട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്.

മണിക്കൂറുകളോളം മേഖലയിൽ തുടർന്ന ആന കൃഷി നശിപ്പിച്ചാണ് തിരിച്ചു കയറിയത്. ഇത് മൂന്നാം തവണയാണ് പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങുന്നത്.

മാസങ്ങൾക്ക് മുമ്പ് ജനവാസമേഖലയിലിറങ്ങിയ പടയപ്പ റേ​ഷ​ൻ​ക​ട​കൾ ആക്രമിച്ചിരുന്നു.  


Full View


Tags:    
News Summary - Padayappa munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.