കേരളത്തെ വർഗീയവാദികളുടെ താവളമാക്കാൻ അനുവദിക്കില്ല -പന്ന്യൻ രവീന്ദ്രൻ

കാട്ടാക്കട: കേരളത്തിനെ വർഗീയവാദികളുടെ താവളമാക്കാൻ അനുവദിക്കില്ലെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഇടതു മുന്നണിയുടെ നേതൃത്വത്തിൽ നടന്ന വർഗീയ വിരുദ്ധ കൂട്ടായ്മ പേയാട് ഉദ്ഘാടനം ​െചയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പൈതൃകമായിരുന്ന ബാബരി മസ്ജിദ് പൊളിച്ചുനീക്കാൻ അന്നത്തെ കോൺഗ്രസ്​ ഭരണകൂടത്തി​​​െൻറ മൗനാനുവാദമുണ്ടായിരുന്നു. അതേ മാതൃകകയിലാണ് ശബരിമല താവളമാക്കാനുള്ള സംഘ്​പരിവാർ അജണ്ടക്ക്​ കേരളത്തിലെ കോൺഗ്രസ് ഒത്താശ ചെയ്യുന്നതെന്നും പന്ന്യൻ ആരോപിച്ചു.

Tags:    
News Summary - Pannyan Raveendran cpi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.