കലൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

കൊച്ചി: കലൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പറവൂർ സ്വദേശി വിനീത (65) ആണ് മരിച്ചത്. കലൂർ നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപത്തായിരുന്നു അപകടം.

പറവൂർ ഡോൺ ബോസ്‌കോ ആശുപത്രിയിൽനിന്ന് ലിസി ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെ ആംബുലൻസ് അപകടത്തിൽപ്പെടുകയായിരുന്നു.

Tags:    
News Summary - Patient died after ambulance overturned in Kalur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.