പി.സി ജോർജ് ഇ.ഡി ഓഫീസിൽ; തെളിവുകൾ കൈമാറാൻ എത്തിയതാണെന്ന്

കൊച്ചി: ജനപക്ഷം പാർട്ടി നേതാവ് പി.സി ജോർജ് കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തി. സ്വർണക്കടത്ത്, ലൈഫ് മിഷൽ കേസുകളിലെ തെളിവുകൾ കൈമാറാനാണ് വന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

പ്രസ്തുത കേസുകളിൽ നിരവധി തെളിവുകൾ കൈയിലുണ്ട്. ഇ.ഡി ആവശ്യപ്പെട്ടതു പ്രകാരമാണ് നേരിട്ടെത്തി തെളിവുകൾ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - PC george in ED office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.