ജനകീയ ബജറ്റെന്ന്​ കാനം

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് സാധാരണക്കാരന് വേണ്ടിയുള്ളതാണെന്ന്​ സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സാമൂഹ്യക്ഷേമ പദ്ധതിയിലൂന്നിയ ബജറ്റാണ്​ ധനമന്ത്രി തോമസ്​ ​െഎസക്​ അവതരിപ്പിച്ചത്​. എന്നാൽ, കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി അവതരിപ്പിച്ച യൂണിയൻ ബജറ്റ്  കോർപ്പറേറ്റുകളെ സഹായിക്കാനായിരുന്നുവെന്നും കാനം പറഞ്ഞു. 

Tags:    
News Summary - Peoples Budjet Says Kanam - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.