62 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ

കോഴിക്കോട്​: 62 ലക്ഷം രൂപയുടെ അസാധുവാക്കിയ നോട്ടുകളുമായി കെ.എസ്​.ആർ.ടി.സി ബസ്​സ്​റ്റാൻഡിൽ നിന്ന്​ ഒരാൾ പൊലീസ്​ പിടിയിലായി. എറണാകുളം പള്ളുരുത്തി സ്വദേശി റഷീദാണ്​ പിടിയിലായത്​. രണ്ടു ബാഗുകളിലായാണ്​ നോട്ടുകൾ​ ഉണ്ടായിരുന്നത്​. ബസ്​സ്​റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുന്നതിൽ സംശയം തോന്നി ചോദ്യം ചെയ്​തതി​നെ തുടർന്നാണ്​ പണം കണ്ടെത്തിയത്​.  നടക്കാവ്​ പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തുവരികയാണ്​.

Tags:    
News Summary - a person in police custody with 62 lackh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.