സൈറയുമായി ആര്യ

കേരളത്തിന്‍റെ വിമാനങ്ങളിൽ വളർത്തു മൃഗങ്ങളെ കൊണ്ടു പോകില്ല

ന്യൂഡൽഹി: യുക്രെയിനിൽ നിന്നുള്ള മലയാളി വിദ്യാർഥികളെ ഡൽഹിയിൽ നിന്ന്​ നാട്ടിലെത്തിക്കാൻ കേരളം ചാർട്ടർ ചെയ്ത എയർഏഷ്യ വിമാനങ്ങളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ കഴിയില്ലെന്ന്​ കേരള ഹൗസ്​. വിദ്യാർഥികളുടെ പരാതിയെ തുടർന്ന്​ കേരള ഹൗസ്​ റസിഡന്‍റ്​ കമീഷണർ സൗരഭ്​ ​ജെയിൻ എയർഏഷ്യയുമായി ബന്ധപ്പെട്ടുവെന്നും എന്നാൽ, തങ്ങൾക്ക്​ അത്തരമൊരു നയമില്ലാത്തതിനാൽ കൊണ്ടു പോകാനാവില്ലെന്ന്​ വ്യക്തമാക്കിയതായും അധികൃതർ അറിയിച്ചു. 

Tags:    
News Summary - Pets are not allowed on Kerala flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.