പ്രഫ. പി.ഐ. റെയ്‌നോള്‍ഡ് ഇട്ടൂപ്പ് നിര്യാതനായി

കോഴിക്കോട്: ദീര്‍ഘകാലം സൗദിയില്‍ പ്രവാസിയായിരുന്ന പ്രഫ. പി.ഐ. റെയ്‌നോള്‍ഡ് ഇട്ടൂപ്പ് അന്തരിച്ചു. ജിദ്ദയില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കോഴിക്കോട് ദേവഗിരി സ​െൻറ്​ ജോസഫ്‌സ് കോളജിലും ഫാറൂഖ് കോളജിലും അധ്യാപകനായിരുന്നു.

സോഷ്യലിസ്​റ്റ്​ നേതാവായിരുന്ന പി.ഐ. ഇട്ടൂപ്പി​​െൻറയും ക്രിസ്​റ്റബിള്‍ ഐറീ​​െൻറയും മകനാണ്. സഹോദരങ്ങള്‍: വാള്‍ട്ടര്‍ ജോയ് ഇട്ടൂപ്പ്, അര്‍ണോള്‍ഡ് ഇട്ടൂപ്പ്, സിന്തിയ ജോണ്‍, റീത്ത എല്‍സണ്‍.

Tags:    
News Summary - pi reynold ittupp passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.